ഇരിട്ടി: ഊവ്വാപ്പള്ളിയിലെ ഇടയപ്പാറയിൽ ഐഷ ബീവി (96) നിര്യാതയായി. ഭർത്താവ്: പരേതനായ മുഹമ്മദ് ഖാൻ. മക്കൾ: മറിയം ബീവി, സലീം (പാറക്കണ്ടം), ഹനീഫ (കച്ചവടം കോളിത്തട്ട്), ഹസൈനാർ (റിട്ട. പഞ്ചായത്ത് സെക്രട്ടറി), അലിക്കുഞ്ഞ്, നബീസ (റിട്ട. ജീവനക്കാരി പാല ഗവ. എച്ച്.എസ്.എസ്), നൗഷാദ് (റിട്ട. എസ്.ഐ), മുഹമ്മദ് നജ്മി (എസ്.ഐ കരിക്കോട്ടക്കരി പൊലീസ് സ്റ്റേഷൻ), പരേതനായ മുഹമ്മദ് കുഞ്ഞ്. മരുമക്കൾ: ജമീല, അസ്മ, അബ്ദുല്ല, ഹനീഫ, താഹിറ (റിട്ട. പ്രധാനാധ്യാപിക), ഷബീന, ജുനൈദ, പരേതരായ അലീമ, ഖദീജ.