ചാല: തന്നട കുന്നുമ്മൻ അബ്ദുൽകരീം (65) നിര്യാതനായി. പരേതരായ മാണിക്കച്ചിറത്ത് ഇബ്രഹിമിന്റെയും കുന്നുമ്മൽ നഫീസയുടെയും മകനാണ്. ഭാര്യ: തട്ടാന്റെ വളപ്പിൽ സറീന. മക്കൾ: അജ്മൽ (സൗദി), ഹസന, ശംന. മരുമക്കൾ: റഷീദ് പെരളശേരി (ബിസിനസ്), നൂറുദ്ദീൻ (അബൂദബി), ആയിഷ. സഹോദരൻ: മുസ്തഫ.