ഇരിട്ടി: ഇരിട്ടി പൊലീസ് സ്റ്റേഷന് സമീപം കോടാളിലെ കണ്ണോത്ത് മാവില ഓമന (74) നിര്യാതയായി. ഭർത്താവ്: പരേതനായ ബാലകൃഷ്ണൻ. മക്കൾ: പുഷ്പലത, പരേതനായ സുരേഷ് ബാബു. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് പയ്യാമ്പലത്ത്.