ബാലുശ്ശേരി: പനായി നെല്ലിയോട്ട് കോയസ്സൻ (90) നിര്യാതനായി. ഭാര്യ: പരേതയായ കദീജ. മക്കൾ: നെല്ലിയോട്ട് മുഹമ്മദ്, പാത്തുമ്മ (നന്മണ്ട), ആയിഷ (മണ്ണാംപൊയിൽ), സക്കീന (എരമംഗലം). മരുമക്കൾ: അബ്ദുസലാം, മുഹമ്മദ്, മജീദ്, സൗദ(കക്കഞ്ചേരി).