മുക്കം: വട്ടോളിപറമ്പ് വെളുത്തേടത്ത് കാർത്ത്യായനി (76) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോവിന്ദൻ ചെട്ട്യാർ. മക്കൾ: വി. ശിവശങ്കരൻ, ശ്രീമതി, ശ്രീജ. മരുമക്കൾ: ഗീതാമണി (വി.കെ.സി കോഴിക്കോട്), അനിൽകുമാർ.