നടുവണ്ണൂർ: മൂത്തേടത്ത് ഗംഗാധരൻ നായർ (71) നിര്യാതനായി. ഭാര്യ: വത്സല. മക്കൾ: സജിത, പരേതനായ സജിത്. മരുമകൻ: ശിവദാസൻ കോട്ടൂർ. സഹോദരങ്ങൾ: പരേതനായ രാഘവൻ നായർ (തൃക്കുറ്റിശ്ശേരി), ലക്ഷ്മി അമ്മ കാവുന്തറ, ദേവിഅമ്മ മൂത്തേടത്ത്.