വടകര: അഴിയൂർ അണ്ടി കമ്പനിക്ക് സമീപം മാവുള്ളപറമ്പിൽ കെ.സി. ജാഫർ (53) നിര്യാതനായി. ഭാര്യ: സജിന. മക്കൾ: സുമയ്യ, സുഹറ, ഫജർ, സാജിർ, നിസ് വ. മരുമക്കൾ: റാഷിദ് (ബഹ്റൈൻ), റാഷിദ് (ഖത്തർ). സഹോദരങ്ങൾ: നബീസ, അസ്മ.