പയ്യോളി: ഇരിങ്ങൽ കുറുങ്ങോട്ട് താഴ കുനി ഭാരതി (62) നിര്യാതയായി. ഭർത്താവ്: നാരായണൻ. മക്കൾ: ദിവ്യ, ദീപേഷ്, നവ്യ. മരുമകൻ: സുനിൽ കുമാർ (നാദാപുരം റോഡ്).