അത്തോളി: കൂടുത്തംകണ്ടി ഗംഗാദേവി (85 -നാലുപുരക്കൽ) നിര്യാതയായി. ഭർത്താവ്: പരേതനായ ദേവദാസൻ. മക്കൾ: മീന നടക്കാവ്, വിജയലക്ഷ്മി വെസ്റ്റ്ഹിൽ, രാജീവൻ ബെസ്റ്റ്കൂൾ, മനോജ്, ശുഭലക്ഷ്മി മൊകേരി, ഷർമിള പുറക്കാട്ടരി, സന്തോഷ് കുമാർ ബംഗളൂരു. മരുമക്കൾ: പരേതനായ സുന്ദർരാജ്, ബാലസുബ്രഹ്മണ്യൻ, ബിന്ദു പറമ്പത്ത്, സുനിത കണ്ണൂർ, സുഭാഷ് ബാബു, പരേതനായ സുനിൽകുമാർ. സഞ്ചയനം വ്യാഴാഴ്ച.