ഒളവണ്ണ: നാഗത്തുംപാടം നെൻമിണി പറമ്പിൽ സി.പി. അബ്ദുല്ല (73) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: സഫറീന, അബ്ദുൽ കബീർ, മുഹമ്മദ് റാഫി, ഫാത്തിമ, സാബിറ, ഹസീന. മരുമക്കൾ: ഇമ്പിച്ചിക്കോയ, അഷ്റഫ്, സഹീർ, അയ്യൂബ്, ഫർസീന, സൈനബ. സഹോദരങ്ങൾ: മുഹമ്മദ് അലി, മുഹമ്മദ് മുസ്തഫ, റുഖിയാബി. മയ്യിത്ത് നമസ്കാരം തിങ്കളാഴ്ച രാവിലെ 10ന് കമ്പിളിപ്പറമ്പ് ടൗൺ സുന്നി ജുമാമസ്ജിദിൽ.