ചേമഞ്ചേരി: പൂക്കാട് പടിഞ്ഞാറെ വളപ്പിൽ പി.വി. അരുൺ കുമാർ (40- വൃന്ദാവനം) നിര്യാതനായി. പിതാവ്: പി.വി. ഉണ്ണികൃഷ്ണൻ. മാതാവ്: രാധാമണി. ഭാര്യ: സുരഭി. മക്കൾ: ലക്ഷ്മി, പാർവതി. സഹോദരൻ: തരുൺ കുമാർ.