പന്നിയങ്കര: തടത്തിൽ ഉമ്മർകോയയുടെ ഭാര്യ കളത്തിങ്ങൾ കുഞ്ഞാമിന (66) നിര്യാതയായി. കളത്തിങ്ങൽ അബ്ദുറഹിമാൻ കുട്ടി ഹാജിയുടെ മകളാണ്. മക്കൾ: ഇബ്രാഹിം (ജിദ്ദ), കുഞ്ഞിമുഹമ്മദ്(അധ്യാപകൻ), ഫാത്തിമ, കദീജ, ഫെമിന, ഫഹദ്, പരേതനായ മഫാസ്. മരുമക്കൾ: സോഹൻ ഗസൽ (മോട്ടി സ്റ്റോർ), നൗഫൽ (ബേപ്പൂർ പോർട്ട്), മുസ്തഫ (ജിദ്ദ), ആബിദ, ഫരീദ, ഹെന്ന. സഹോദരങ്ങൾ : മുഹമ്മദ് അലി, സയ്യിദ് മുഹമ്മദ്, മാമുക്കോയ, അബൂബക്കർ, ബിച്ചിവി, ഉമ്മർ, മജീദ്, പരേതനായ ഹസൻ കോയ.