ബേപ്പൂർ: നോർത്ത് ബേപ്പൂർ വെസ്റ്റ് മാഹി കണ്ണൻകണ്ടാരി ബാബുരാജ് (59) നിര്യാതനായി. പിതാവ്: പരേതനായ ശ്രീധരൻ. മാതാവ്: പരേതയായ നാരായണി. ഭാര്യ: വസന്ത. മക്കൾ: ഐശ്വര്യ, അപർണ. മരുമകൻ: ഷിഞ്ചു. സഹോദരങ്ങൾ: പ്രസന്ന, സുജാത, ഗീത.