ഫാറൂഖ് കോളജ്: തിരിച്ചിലങ്ങാടിയിലെ കാളാത്ത് പറമ്പിൽ താമസിക്കുന്ന പച്ചാളി ചിന്നമ്മു (75) നിര്യാതയായി. ഭർത്താവ്: പരേതനായ നീലകണ്ഠൻ. മക്കൾ: വസന്ത, അനിൽകുമാർ. മരുമക്കൾ: ഭാസ്കരൻ, ബബിത. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് നല്ലളം ശ്മശാനത്തിൽ.