കോഴിക്കോട്: കിഴക്കേ കോട്ടപറമ്പിൽ പട്ടയിൽവീട്ടിൽ പരേതനായ ചന്തുക്കുട്ടിയുടെ ഭാര്യ വിലാസിനി (89) നിര്യാതയായി. മക്കൾ: സുഭാഷിണി (റിട്ട. ഹെഡ്മിസ്ട്രസ്), പ്രസാദ് (റിട്ട. എച്ച്.എസ്.എസ് പ്രിൻസിപ്പൽ), ഉഷാകുമാരി, സുധീർ (കച്ചവടം), അംബിക (റിട്ട. പോസ്റ്റ്മാസ്റ്റർ), ശ്രീകുമാർ (ആർക്കിടെക്ട് പി.ഡബ്ല്യു.ഡി). മരുമക്കൾ: സോമനാഥൻ (റിട്ട. ട്രഷറി ഓഫിസർ), വനജ (റിട്ട. അധ്യാപിക), പരേതനായ മോഹൻദാസ്, പ്രീതി, പി.സി. ബാലൻ (റിട്ട. അധ്യാപകൻ), സിനി (അധ്യാപിക). സഞ്ചയനം ചൊവ്വാഴ്ച.