ഓച്ചിറ : ക്ലാപ്പന പെരിനാട പാലക്കോട്ട് (പൂവശ്ശേരിൽ) പരേതനായ ഹൈദ്രോസ് കുഞ്ഞിന്റെ മകൻ ഹക്കിം (55) നിര്യാതനായി. ഭാര്യ: റംലത്ത്, മക്കൾ: അഫ്സൽ( സൗദി), ഫൗസിയ, ഫാറൂഖ്, മരുമകൻ : അനീഷ് എ.ഹമീദ് ( അനീഷ് ബേക്കറി, കായംകുളം).