കൊല്ലം: മനയിൽകുളങ്ങര മംഗ്ലാവിൽ വീട്ടിൽ ആനന്ദവല്ലിയമ്മ (90) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോപിനാഥൻ പിള്ള. മക്കൾ: സദാശിവൻപിള്ള, മംഗളാംബിക, സരസ്വതി, മഹേശ്വരി, പരേതനായ ഉണ്ണികൃഷ്ണപിള്ള. മരുമക്കൾ: ജയശ്രീ. ചന്ദ്രമോഹനൻ, മോഹൻദാസ്, തുളസീധരൻപിള്ള. സംസ്കാരം ചൊവ്വാഴ്ച 11ന് മുളങ്കാടകം പൊതുശ്മശാനത്തിൽ. മരണാനന്തര ചടങ്ങ് 26ന് രാവിലെ എട്ടിന്.