കുളത്തൂപ്പുഴ: ടൗണിലെ ആദ്യകാല വ്യാപാരിയായിരുന്ന നെല്ലിമൂട് അജീഷ് മൻസിലിൽ അബ്ദുല്‍ റഷീദ് (73) നിര്യാതനായി. ഭാര്യ : ഖുറൈഷ ബീവി. മക്കൾ : അജീഷ്, അനീഷ്. മരുമക്കൾ: ഷിബിന, മുംതാസ്.