കൊട്ടാരക്കര : കോക്കാട് ഷാ മനസിലിൽ നബീസ ബീവി (55) നിര്യാതയായി. ഭർത്താവ് : അബ്ദുൽ സമദ്. മക്കൾ : മുഹമ്മദ് ഷാ, ഷഹിൻ ഷാ. മരുമക്കൾ : നെഹില, ഷെഫിൻ.