കരുനാഗപ്പള്ളി: തഴവ കടത്തുർ കാരൂർ വടക്കതിൽ സരോജിനി അമ്മ (77) നിര്യാതയായി. ഭർത്താവ് പരേതനായ കൃഷ്ണ പിള്ള. മക്കൾ: മധുസൂദനൻ പിള്ള, ജയകുമാർ. മരുമക്കൾ: ഉഷ, രേഖ. സഞ്ചയനം ഞായർ രാവിലെ എട്ടിന്.