ഓച്ചിറ: മേമന കൈലാസ് മുരളി ഭവനത്തിൽ റിട്ട. ക്യാപ്റ്റൻ ജി. മുരളീധരൻ പിള്ള (80) നിര്യാതനായി. ഭാര്യ. പരേതയായ പ്രസന്നകുമാരി. മക്കൾ: സന്തോഷ് കുമാർ, സിന്ധു കുമാരി. മരുമക്കൾ:ബിന്ദു സന്തോഷ് , വിജയകുമാരി. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.