അഞ്ചൽ: ആലഞ്ചേരി മുംതാസ് മഹലിൽ നജിയ ബീഗം (85) നിര്യാതയായി. ഭർത്താവ്: റിട്ട. ഡെപ്യൂട്ടി ഡയറക്ടർ പരേതനായ ഷാഹുൽ ഹമീദ്. മക്കൾ: ജഹാംഗീർ, ഷാരിയർ, ഷൂജി, ഡോ. മുംതാസ്, ജാസ്മിൻ. മരുമക്കൾ: സജിത, സിറോജ, ഡോ. അബ്ദുൽ ഗഫൂർ , അൻസാരി.