ആയൂർ: ഇളമാട് കോട്ടക്കാവിളയിൽ മുകളുവിള വീട്ടില് ബിജു (53) നിര്യാതനായി. ഭാര്യ: ജോളി. മക്കൾ : ബിനീഷ്, വിജി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10 ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം 11 ന് ഇളമാട് സെൻ്റ് തോമസ് മലങ്കര കത്തോലിക്ക പള്ളിയിൽ.