തിരുവനന്തപുരം: നാലാഞ്ചിറ കോട്ടമുകൾ നെല്ലിക്കോട് വീട്ടിൽ പരേതനായ സുകുമാരന്റെ ഭാര്യ തങ്കമ്മ (85) ചിറ്റാഴ ഇണ്ടളയപ്പൻ കോവിൽ റോഡിൽ ശിവോദയം വീട്ടിൽ നിര്യാതയായി. മക്കൾ: സുരേഷ് ബാബു (ന്യൂസ് പേപ്പർ ഏജൻ്റ്), അനിൽകുമാർ, വിനു. മരുമക്കൾ : ഷാജിതകുമാരി, സിനി, ആശ. സഞ്ചയനം ശനിയാഴ്ച രാവിലെ എട്ടിന്.