തിരുവനന്തപുരം: തിരുവനന്തപുരം നഴ്സിങ് കോളജ് മുൻ പ്രൊഫസർ ശാന്തകുമാരി സി (85) നിര്യാതയായി. സെയിൽ ടാക്സ് ഓഫീസിൽ ഉദ്യോഗസ്ഥനായിരുന്ന സോമശേഖരൻ നായർ ആണ് ഭർത്താവ്. മകൻ: അജിത് നായർ (അമേരിക്ക). മരുമകൾ: രമ്യാ മേനോൻ രാജേന്ദ്രൻ (അമേരിക്ക).