മംഗലപുരം: അവിട്ടത്തിൽ പരേതനായ രവീന്ദ്രന്റെ മകൻ ബിജു ആർ (52) (റേഷൻ കട ടി.ആർ.എൽ 118 ) നിര്യാതനായി. മാതാവ്: സുജാത. സഹോദരങ്ങൾ: മജു, ബൈജു. മരണാനന്തര ചടങ്ങ് വെള്ളിയാഴ്ച രാവിലെ എട്ടിന്.