മംഗലപുരം: മോഹനപുരം കാവടിവാരത്ത് വീട്ടിൽ അലിയാര് കുഞ്ഞ് (69)നിര്യാതനായി. ഭാര്യ ആരിഫ ബീവി മക്കൾ: ഷീജ.ഷീന. ഷീബ മരുമക്കൾ .നാസിം. സലീം.ഷാൻ.