മലയിൻകീഴ് : പുനലൂർ നെല്ലിപ്പള്ളി ജ്യോതി വിഹാറിൽ ജി. ഉണ്ണികൃഷ്ണന്റെ ഭാര്യ സുഷമകുമാരി (56) മലയിൻകീഴ് ദേവതീർത്ഥം വീട്ടിൽ നിര്യാതയായി.മക്കൾ : അരവിന്ദ് കൃഷ്ണ, അമൽകൃഷ്ണ. മരുമകൾ : പ്രവീണ. സഞ്ചയനം ഞായറാഴ്ച രാവിലെ 8. ന് മലയിൻകീഴ് ദേവതീർത്ഥം വീട്ടിൽ.