മുരുക്കുംപുഴ: സായികൃപയിൽ പരേതനായ കേശവൻകുട്ടിയുടെ (മിനാർ ടയേഴ്സ് സോലാപൂർ) ഭാര്യ സുകുമാരി (83) മഹാരാഷ്ട്രയിലെ സോലാപൂരിൽ നിര്യാതയായി. മക്കൾ: സതീശൻ, അജിത, ജഗദീഷ്, അനിത, ഗിരീഷ്. മരുമക്കൾ: ഗീത, പുഷ്പൻ, പ്രജിത, ബാബു (റിട്ട.വി.എസ്.എസ്.സി), ഷീജ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് മുരുക്കുംപുഴയിലെ വീട്ടുവളപ്പിൽ നടക്കും. സഞ്ചയനം ശനിയാഴ്ച രാവിലെ 8.30ന്.