പിണങ്ങോട്: കോടഞ്ചേരിക്കുന്ന് പരേതനായ കൃഷ്ണൻകുട്ടിയുടെയും സരോജിനിയുടെയും മകൻ സുഭാഷ് (46) നിര്യാതനായി. പിണങ്ങോട് ടൗണിൽ ജീപ്പ് ഡ്രൈവറായിരുന്നു. ഭാര്യ: നിഷ. മക്കൾ: അഭിനവ്, ആധവ്, അശ്നവ്.