സുൽത്താൻ ബത്തേരി: കാര്യമ്പാടി ഉഴുന്നുങ്കൽ ശാന്ത ബേബി (60) നിര്യാതയായി. ഭർത്താവ്: ബേബി. മക്കൾ: ഫെബിൻ ബേബി, ഷെബിൻ ബേബി. മരുമക്കൾ: ടിൻസി ഫെബിൻ, അനീഷ ഷെബിൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് കാര്യമ്പാടി സെന്റ് ജോർജ് ഓർത്തഡോക്സ് ദേവാലയ സെമിത്തേരിയിൽ.