മേപ്പാടി: മാനിവയൽ പുളിയാമ്പറ്റ ശ്രീരാഗം പി.ജി. വിനോദിനി (81) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോവിന്ദൻ. മക്കൾ: പി.ജി. സുരേഷ്, സജിനി.