തലപ്പുഴ: ഗോദാവരി കോളനിയിൽ (കുറ്റിമൂല ജങ്ഷൻ) രവി ഗോദാവരി (70) നിര്യാതനായി. ഭാര്യ: ഗീത. മക്കൾ: ദിവ്യ, സുഭാഷ്, അഞ്ജന. മരുമകൾ: ശ്രീദേവി.