തളിപ്പറമ്പ്: തളിയിൽ എ.കെ.ജി വായനശാലക്ക് സമീപം താമസിക്കുന്ന എം.ബി. ഷിബു (ഡി.എസ്.സി ലാൻസ് നായിക്–49) നിര്യാതനായി. പിതാവ്: പരേതനായ ബാബു (കഴക്കൂട്ടം). മാതാവ്: മഹേശ്വരി (കഴക്കൂട്ടം). ഭാര്യ: രജനി (കണ്ണപുരം). മക്കൾ: ഷിജിൻ രാജ് (വിദ്യാർഥി, കേന്ദ്രീയ വിദ്യാലയം, മാങ്ങാട്), ഷിബിൻ രാജ് (വിദ്യാർഥി, കേന്ദ്രീയ വിദ്യാലയം, മാങ്ങാട്). സഹോദരൻ: ബിനു (കഴക്കൂട്ടം). സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് ആന്തൂർ ശാന്തിതീരം ശ്മശാനത്തിൽ.