തളിപ്പറമ്പ്: കൂവോട് റേഷൻ കടക്ക് സമീപത്തെ എടക്കണ്ടി ഗിരീഷ് (41) നിര്യാതനായി. പിതാവ്: എടക്കണ്ടി രാഘവൻ. മാതാവ്: ഗൗരി. ഭാര്യ: ഷിനി (ചന്ദനക്കാംപാറ). മകൻ: ദർശിക്. സഹോദരങ്ങൾ: രാഖി (മലപ്പട്ടം), രേഖ (മുള്ളൂൽ). സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് കൂവോട് പൊതുശ്മശാനത്തിൽ.