പയ്യന്നൂർ: കാനായി എ.വി മന്ദിരത്തിന് സമീപം താമസിക്കുന്ന ചെങ്ങാട്ട് കണ്ണൻ (81) നിര്യാതനായി. ഭാര്യ: ടി.പി. പത്മാക്ഷി. മക്കൾ: ടി.പി. സുരേഷ് (ഗൾഫ്), ടി.പി. ശ്രീജ, ടി.പി. വിനോദ്. മരുമക്കൾ: ദയ (കോഴിക്കോട്), ജയൻ പാലറ്റ് (വെള്ളൂർ), ശ്രുതി (മാതമംഗലം). സഹോദരങ്ങൾ: ജാനകി, ബാലകൃഷ്ണൻ, ജനാർദനൻ, രാഘവൻ, ഭവാനി, രഘുനാഥൻ.
സംസ്കാരം ചൊവ്വാഴ്ച രാവിലെ 9.30 ന് വള്ളിക്കെട്ട് പൊതുശ്മശാനത്ത്.