ഏഴിലോട്: എടാട്ട് പറമ്പത്ത് എ.കെ.ജി സ്മാരക വായനശാലക്കു സമീപത്തെ വ്യാപാരി പി.പി. സത്യന്റെ മകൻ സാരഗ് സത്യൻ (20) നിര്യാതനായി. പയ്യന്നൂർ നാഷനൽ കോളജിലെ രണ്ടാം വർഷ ബിരുദ വിദ്യാർഥിയാണ്. മാതാവ്: ഇ. ഇന്ദിര. സഹോദരി: സാന്ദ്ര സത്യൻ (നഴ്സിങ് വിദ്യാർഥി, എ.കെ.ജി കണ്ണൂർ).