തളിപ്പറമ്പ്: ബക്കളം നെല്ലിയോട്ടെ എം.പി. ശാരദ (84) നിര്യാതയായി. ഭർത്താവ്: പരേതനായ എം.പി. ശ്രീധരൻ. മക്കൾ: വിനോദ്, ഹൻസ, ശ്രീജ. മരുമക്കൾ: വിജിന (നാറാത്ത്), സുമിത്ത് (കുപ്പം), ജീവൻ (കാടാച്ചിറ). സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് മടയിച്ചാൽ ശ്മശാനത്തിൽ.