പെരിഞ്ഞനം: പൊന്മാനിക്കുടം പള്ളിയുടെ തെക്കുവശം താമസിക്കുന്ന എള്ളും പറമ്പിൽ ഹൈദ്രോസിന്റെ മകൻ അബ്ദുല്ല (71) നിര്യാതനായി. ഭാര്യമാർ: അസീല, പരേതയായ ഹൈറുന്നിസ. മക്കൾ: അഫ്സൽ, അൻസാർ, നിസാർ, അസ്മാബി. മരുമക്കൾ: ഷംന, സുറുമി, രഹന, അബ്ദുൽ കരീം.