ഉരുവച്ചാൽ: ശിവപുരം ഹയർ സെക്കൻഡറി സ്കൂൾ മുൻ പ്രിൻസിപ്പൽ ഇടപ്പഴശ്ശി കക്കാട്ട് പറമ്പിൽ ശ്രേയസ് നിവാസിൽ ഒ.കെ. ബിന്ദു (47) നിര്യാതയായി. പിതാവ്: ടി.ഒ. പവിത്രൻ, മാതാവ്: ഒ.കെ. ഗീത. ഭർത്താവ്: പി.വി. സൂരജ് (ആർ.വി ഇലക്ട്രിക്കൽസ് കൂത്തുപറമ്പ്). മക്കൾ: എസ്. ശ്രേയ (വിദ്യാർഥിനി), എസ്. ശ്രാവൺ (വിദ്യാർഥി, ശിവപുരം ഹയർ സെക്കൻഡറി സ്കൂൾ). സഹോദരങ്ങൾ: ദിവ്യ, ദൃശ്യ. ആദരസൂചകമായി ശിവപുരം ഹയർ സെക്കൻഡറി സ്കൂളിന് അവധി നൽകി.