തൃപ്രയാർ: എടമുട്ടം പയച്ചോട് താമസിക്കുന്ന കറപ്പം വീട്ടിൽ പരേതനായ ബീരാന്റെ ഭാര്യ സഫിയ (75) നിര്യാതയായി. മക്കൾ: മുഹമ്മദ്, അബ്ദുൽ കരീം, അബ്ബാസ്, ഷംസുദ്ദീൻ, ബദ്റുദ്ദീൻ, നബീസ, സബിത, ഹസീന. മരുമക്കൾ: നഫീസ, ഹവ്വാബി, സുഹറ, സാജിറ, സാബിറ, കുഞ്ഞുമോൻ, ഹുസ്സൈൻ, സലാം.