കൊട്ടിയൂർ: നീണ്ടുനോക്കിയിലെ നമ്പുടാകം ജോസഫിന്റെ ഭാര്യ അന്നകുട്ടി (84) നിര്യാതയായി. മക്കൾ: അച്ചാമ്മ, ആലീസ് ജോസഫ്, കുട്ടിയമ്മ ജോണി, ലൂസി പോൾ, എൽസി ഡേവിസ്, ബേബി.
മരുമക്കൾ: അഡ്വ. സി.സി. മാത്യു ചെല്ലംകോട്ട്, ജോസഫ് പൊട്ടംപ്ലാക്കൽ, ജോണി പയ്യമ്പള്ളി, പോൾ കൊച്ചുതാഴത്ത്, ഡേവിസ് പുത്തൂർ, അനിൽ.
സംസ്കാരം ബുധനാഴ്ച കൊട്ടിയൂർ സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.