മാള: വലിയപറമ്പ് പാറേപറമ്പിൽ പരീതിന്റെ മകൻ ഷാജഹാൻ (ഷാജി -53) നിര്യാതനായി. ഭാര്യ: ഷൈനി. മക്കൾ: ഷൈബിൻ, ഷൈന, ഷൈബ. മരുമക്കൾ: സമീന, നിയാസ്, റമീസ്.