കൊടകര: പേരാമ്പ്ര പൊന്മിനിശ്ശേരി ഡോമിനിങ്കോസിന്റെ മകന് ഡൊമിനിക് (65) നിര്യാതനായി. ഭാര്യ: ഡെയ്സി. മക്കള്‍: ആല്ബിന്, ജെറാള്‍ഡ്. മരുമകള്‍: നിമ്മി. സംസ്കാരം ബുധനാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് പേരാമ്പ്ര സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയില്‍.