പെരിങ്ങത്തൂർ: പുല്ലൂക്കര കല്ലറ മുത്തപ്പൻ മടപ്പുരക്ക് സമീപം ആലോള്ളതിൽ രാഘവൻ (79) നിര്യാതനായി. റിട്ട. സി.ആർ.പി.എഫ് ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ: മഹിളമണി. മക്കൾ: പ്രവീൺ, ഷർലീന. മരുമക്കൾ: രേഖ (ചോറോട്), ഗിരീഷ് കുമാർ (നാലാം പീടിക). സഹോദരങ്ങൾ: അജിത, പരേതരായ എ. കുഞ്ഞിക്കണ്ണൻ മാസ്റ്റർ (റിട്ട. അധ്യാപകൻ, വിഷ്ണുവിലാസം യു.പി സ്കൂൾ), കുമാരൻ, ബാലൻ മാസ്റ്റർ (റിട്ട. അധ്യാപകൻ, ഗവ. ഫിഷറീസ് സ്കൂൾ), പുരുഷോത്തമൻ, അശോകൻ, നാണി, ജാനു.