ചാവക്കാട്: മണത്തല ബേബി റോഡിൽ പരേതനായ കറുപ്പം വീട്ടിൽ അലിയുടെ ഭാര്യ കുഞ്ഞുബീവി (70) നിര്യാതയായി. മക്കൾ: ഇല്യാസ്, ഇസ്മായിൽ, മുനീർ, മുജീബ്, മുൻഷാദ്, ഷാജിത, ഹസീന. മരുമക്കൾ: റസിയ, ബൽകീസ്, ജസീന, റംലത്ത്, ശംസിയ, ഇസ്മായിൽ, പരേതനായ അസീസ്.