കോടിയേരി: ഇടയിൽപീടിക മുതുവനയിൽ താമസിക്കുന്ന മൈസൂരുവിലെ സമീറാ ഹോട്ടൽ ഉടമ മനയത്ത് മുഹമ്മദ് റാഫി (54) നിര്യാതനായി. പിതാവ്: പരേതനായ അബ്ദുല്ല. മാതാവ്: മനയത്ത് സൈനബ. ഭാര്യ: മുതുവന ഷമീന (ഇടയിൽ പീടിക). മക്കൾ: മുഹമ്മദ് യാസർ, ഫാത്തിമ നിദ.