മാഹി: റെയിൽവേ സ്റ്റേഷൻ റോഡിലെ കുഞ്ഞിപ്പറമ്പത്ത് ഹൗസിൽ അമൃത പ്രേംരാജ് (43) നിര്യാതയായി. പരേതനായ പ്രേമരാജിന്റെയും സി.സി. അജിതയുടെയും മകളും ഈറോഡ് ടിപ്സ് ഇന്റർനാഷനൽ സ്കൂൾ അധ്യാപികയുമാണ്. സഹോദരി: പ്രതീക്ഷ പ്രേംരാജ് (യു.എസ്.എ). സംസ്കാരം 11.30ന് കോഴിക്കോട് വെസ്റ്റ്ഹിൽ ശ്മശാനത്ത്.