വളപട്ടണം: മായിച്ചാൻകുന്നിലെ മുട്ടം വെള്ളച്ചാൽ സ്വദേശി എസ്.എൽ.പി. റസിയ (55) നിര്യാതയായി. ഭർത്താവ്: ബി.പി. സൈനുദ്ദീൻ ഹാജി. മക്കൾ: ഫാത്തിമ റീനസ്, മുഹമ്മദ് നവാസ് (ഖത്തർ). മരുമക്കൾ: മുഹമ്മദ് സജീബ് (ഖത്തർ), സരിഹാ നവാസ്. സഹോദരങ്ങൾ: ആയിഷ, സഫിയ, സുബൈദ, ഫാത്തിമ, സിദ്ദീഖ് അലി, ജാഫർ, മറിയം, ഷബ്ന.