ആലത്തൂർ: വെങ്ങന്നൂർ വാലിപറമ്പ് ജമീല മൻസിലിൽ പരേതനായ വി.കെ. യൂസുഫിന്റെ ഭാര്യ തിത്തുമ്മ (90) നിര്യാതയായി.
മക്കൾ: കുഞ്ഞുമോൻ (ആലത്തൂർ ഓട്ടോ ഗാരേജ് ഉടമ), ബഷീർ (മാധ്യമം ഏരിയ ഫീൽഡ് കോഓഡിനേറ്റർ), സലീം, അഷ്റഫ്, നസീർ, ജമീല, ബീഫാത്തുമ്മ, നൂർജഹാൻ. മരുമക്കൾ: നബീസ, സബൂറ, ഷക്കീല, റജീന, പ്യാരിജാൻ, മുഹമ്മദലി, മുഹമ്മദലി, പരേതനായ ഹുസൈനാർ.